ജോലിക്കാരിയുമായി ഭര്‍ത്താവിന് ബന്ധമെന്ന് സംശയം; യുവതിയെ ബലാത്സംഗം ചെയ്യാന്‍ ഭാര്യയുടെ ക്വട്ടേഷന്‍, ക്രൂരപീഡനത്തിന് സാക്ഷിയായി
December 17, 2018 3:41 pm
ഭുവനേശ്വര്‍: ഭര്‍ത്താവിന് വീട്ടുജോലിക്കാരിയുമായി ബന്ധമെന്ന് സംശയിച്ച് ഭാര്യ ക്വട്ടേഷന്‍ നല്കി. കൊട്ടേഷനില്‍ സ്ത്രീയെ ആറംഗ സംഘം തട്ടിക്കൊണ്ട് പോയി മാറി,,,


