സൗദിയില്‍ നരക യാതന അനുഭവിക്കുന്ന ഭര്‍ത്താവിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് യുവതി രംഗത്ത്
January 13, 2018 9:55 am
ലഖ്‌നൗ :തൊഴില്‍ തട്ടിപ്പിനിരയായി സൗദിയില്‍ നരക യാതന അനുഭവിക്കുന്ന ഭര്‍ത്താവിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് യുവതി രംഗത്ത്. ഉത്തര്‍പ്രദേശിലെ അലിഗഡ് സ്വദേശിയായ ആസാദ് ഖാന്റെ,,,



