ആയുഷ്‌ക്കാലം വെള്ളത്തില്‍ മാത്രം ജീവിക്കുന്നവര്‍… ഇവരാണ് ആ മനുഷ്യര്‍
December 20, 2017 11:18 am
ഫിലിപ്പീന്‍സ്: ബജാവോസ് ഗോത്രവര്‍ഗക്കാര്‍ ലോകത്തിന് എന്നും ഒരു അത്ഭുതമാണ്. ആയുഷ്‌ക്കാലം ഇവര്‍ ജീവിക്കുന്നത് വെള്ളത്തിലാണ്. കാട്ടിലും മരുഭൂമിയിലും എന്തിന് ധ്രുവപ്രദേശത്ത്,,,




