ഇറാനിലെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി അമേരിക്കയുടെ വന്‍ വ്യോമാക്രമണം; റഡാര്‍ സംവിധാനങ്ങളും മിസൈല്‍-ഡ്രോണ്‍ സംഭരണശാലകളും വ്യോമ പ്രതിരോധ കേന്ദ്രങ്ങളും തകര്‍ത്തതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ്; തിരിച്ചടിച്ച് ഇറാന്‍
June 28, 2026 9:42 am
വാഷിംഗ്ടണ്‍: ഇറാനിലെ പത്ത് സൈനിക താവളങ്ങളില്‍ വ്യോമാക്രമണം നടത്തിയതായി സ്ഥിരീകരിച്ച് അമേരിക്ക. യുഎസ് സെന്‍ട്രല്‍ കമാന്‍ഡറാണ് ഇതുസംബന്ധിച്ച പ്രസ്താവന പുറത്തുവിട്ടത്.,,,


