ഇസ്ലാമിക് സ്റ്റേറ്റ് യൂറോപ്പിലാകമാനം ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോർട്ട്
April 14, 2019 10:40 pm
ലണ്ടൻ: വീണ്ടും ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരത ലോകത്തുണ്ടാകാൻ സാധ്യത .പുതിയതായി യൂറോപ്പിലാകമാനം വൻ ഭീകരാക്രമണങ്ങൾക്ക് ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതിയിടുന്നതായി റിപ്പോർട്ട്.,,,



