ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍’ ഇറാന് ഏല്‍പ്പിച്ചത് കനത്ത പ്രഹരം.ഇസ്രയേൽ ആക്രമണം; ഇറാനിലെ റെവല്യൂഷണറി ഗാർഡ് മേധാവിയും മുതിർന്ന ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു .ഇറാന്റെ രണ്ട് പ്രമുഖ ആണവ ശാസ്ത്രജ്ഞരും ആക്രമത്തില്‍ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഉന്നമിട്ടത് ഇറാന്റെ സൈനിക, ആണവ കേന്ദ്രങ്ങളെ തകർക്കൽ
June 13, 2025 11:48 am

ജെറുസലേം: ഇസ്രായേൽ ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനില്‍ നടത്തിയ ആക്രമണത്തില്‍ ഉന്നത ഉദ്യോഗസ്ഥനും ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാനിലെ റെവല്യൂഷണറി,,,

വലിയ യുദ്ധം വരുന്നു !ഇറാനെ ആക്രമിക്കാൻ ഇസ്രയേൽ. ബഹ്റൈന്‍, കുവൈത്ത്, യുഎഇ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് നയതന്ത്ര പ്രതിനിധികളേയും സൈനിക ഉദ്യോഗസ്ഥരുടെ ആശ്രിതരേയും അമേരിക്ക പിന്‍വലിക്കുന്നു.യുഎസ് അതീവ ജാഗ്രതയിൽ
June 12, 2025 12:08 pm

വാഷിങ്ടൻ :ലോകം വീണ്ടും യുദ്ധ ഭീക്ഷണിയിൽ . ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തിയേക്കുമെന്ന അഭ്യൂഹത്തെ തുടർന്ന് യുഎസ്,,,

ഗാസയുടെ മൂന്നില്‍ രണ്ട് ഭാഗവും പിടിച്ചെടുത്ത് ഇസ്രയേല്‍.വടക്കൻ ഗാസയിൽ ഇസ്രായേൽ സൈന്യം ‘സുരക്ഷാ മേഖല’ വികസിപ്പിക്കുന്നു, കൂടുതൽ പ്രദേശങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നു
April 5, 2025 12:56 pm

ഗാസ: ഇസ്രേയേൽ യുദ്ധം ശക്തമാക്കി !ഗാസയുടെ മൂന്നില്‍ രണ്ട് ഭാഗവും പിടിച്ചെടുത്ത് ഇസ്രയേല്‍. വലിയ പ്രദേശങ്ങളെ നിരോധിത മേഖലയായി പ്രഖ്യാപിക്കുകയും,,,

ഗാസയിൽ വെ‍ടിനിർത്തൽ!!ബന്ദികളെ വിട്ടുനൽകും ! കരാർ അം​ഗീകരിച്ച് ഇസ്രയേലും ഹമാസും.ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ച് അമേരിക്കയും ഖത്തറും.6 ആഴ്ചത്തെ വെടിനിർത്തലിന് ധാരണ
January 16, 2025 1:47 am

ജറൂസലേം: ഗാസയിൽ വെ‍ടിനിർത്തൽ!! ​ഇതിൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ഇരു രാജ്യങ്ങളും കരാർ അംഗീകരിച്ചാൽ മധ്യപൂർവ ദേശത്തെ ആശങ്കയിലാക്കിയ ദിവസങ്ങൾക്കു,,,

ഇസ്രയേല്‍ ആക്രമണത്തില്‍ ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടു.വധിക്കപ്പെട്ടത് അന്തരിച്ച ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റല്ലയുടെ ഉപദേശകൻ
November 18, 2024 6:22 am

ബെയ്‌റൂത്ത്:പുതിയ വെടിനിർത്തൽ തീരുമാനം ഒരുക്കുന്നതിനിടെ ഇസ്രയേല്‍ നടത്തിയ  വ്യോമാക്രമണത്തില്‍ ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടു.ലെബനൻ തീവ്രവാദി സംഘടനയായ ഹിസ്ബുള്ളയുടെ വക്താവ് മുഹമ്മദ്,,,

വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ കുടിയേറ്റക്കാരുടെ ആക്രമണം; 51 പലസ്തീനികൾ കൊല്ലപ്പെട്ടു.ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വസതിക്ക് സമീപം രണ്ട് തീജ്വാലകൾ പതിച്ചു..
November 17, 2024 3:41 pm

ബെയ്റൂത്ത്: വെസ്റ്റ് ബാങ്കിൽ നടന്ന ആക്രമണത്തിൽ 51 പലസ്തീനികൾ കൊല്ലപ്പെട്ടു. അധിനിവേശ വെസ്റ്റ് ബാങ്ക് ഗ്രാമമായ ബെയ്റ്റ് ഫുറിക്കിലേക്ക് മുഖംമൂടി,,,

ഇറാനുമായി അനുരഞ്ജനമോ ട്രംപിന്റെ നയം.ചർച്ചക്ക് ഇടനിലക്കാരനായി മസ്ക്.യുദ്ധം വേണ്ട, ട്രംപിനും മസ്കിനും സ്വന്തം ബിസിനസ്സ് തകരുമെന്ന ഭയമെന്ന് ആരോപണം
November 15, 2024 5:06 pm

ന്യൂയോർക്ക്: അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുയായിയുമായ ഇലോൺ മസ്ക്, ഐക്യരാഷ്ട്രസഭയിലെ ഇറാൻ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി.ഇറാനുമായുള്ള യുദ്ധം,,,

ഇസ്രായേൽ സ്വദേശികളെ അപമാനിച്ചതിൽ അന്വേഷണം ആരംഭിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം. കുമളിയിലെ കശ്മീർ വ്യാപാരികൾ നിരീക്ഷണത്തിൽ
November 15, 2024 1:02 pm

കുമളി: തേക്കടിയിൽ വിനോദസഞ്ചാരത്തിനെത്തിയ ഇസ്രായേൽ സ്വദേശികളെ കടയുടമകൾ അപമാനിച്ച് ഇറക്കിവിട്ട് സംഭവത്തിൽ അന്വേഷണം ആരംഭിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം. ഇസ്രായേൽ,,,

ആയുധം വെച്ച് കീഴടങ്ങാൻ ഹിസ്ബുള്ളയുടെ പുതിയ തലവൻ.വ്യവസ്ഥകൾ പാലിക്കുകയാണെങ്കിൽ വെടിനിർത്തലിന് തയ്യാറെന്ന് ഹിസ്ബുള്ളയുടെ തലവൻ നയിം ഖാസിം
October 31, 2024 2:36 pm

ലെബനൻ: ഒടുവിൽ ഹിസ്ബുള്ള പരാജയം സമ്മതിക്കാൻ തയ്യാറാകുന്നു .ആയുധം വെച്ച് കീഴടങ്ങാൻ തയ്യാറാകുന്നു .തങ്ങൾ മുന്നോട്ടുവെക്കുന്ന വ്യവസ്ഥകൾ അംഗീകരിച്ചാൽ ഇസ്രയേലുമായി,,,

ലെബനനിലും ​ഗസയിലും വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേൽ. വ്യോമാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു
October 6, 2024 11:54 am

ബെയ്റൂട്ട്: ലെബനനിലും ​ഗസയിലും വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേൽ. ആക്രമണത്തിൽ ബാധിക്കപ്പെട്ടവർക്ക് അഭയം നൽകിയിരുന്ന ​ഗസയിലെ പള്ളിയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ,,,

ഇറാൻ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ !യുദ്ധത്തിനോട് താൽപര്യമില്ലെന്ന് ഇറാൻ. പശ്ചിമേഷ്യ സംഘർഷഭരിതം. സഖ്യകക്ഷികൾക്ക് നേരിട്ട നാണംകെട്ട പ്രഹരങ്ങൾക്ക് ശേഷം ഇസ്രായേലിനെ ആക്രമമിച്ചുകൊണ്ട് ഇറാൻ ചൂതാട്ടം നടത്തുന്നു
October 3, 2024 3:52 am

ബെയ്‌റൂട്ട്:ഇസ്രായേൽ സൈന്യം ഹിസ്ബുള്ളയുമായി തെക്കൻ ലെബനനിൽ കനത്ത പ്രഹരം നൽകുന്ന യുദ്ധവുമായി ഇസ്രായേൽ . ചൊവ്വാഴ്ചത്തെ മിസൈൽ ആക്രമണത്തിന് ശേഷം,,,

ഹിസ്ബുള്ള തലവൻ സയ്യിദ് ഹസ്സൻ നസറുള്ള ചാരമായി!!ഹസ്സൻ നസറുള്ള വധിക്കപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രായേൽ
September 28, 2024 3:24 pm

ടെൽ അവീവ്: ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസ്സൻ നസറുള്ള കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്രായേൽ പ്രതിരോധ സേനയായ ഐഡിഎഫ്. ഇറാൻ പിന്തുണയോടെ,,,

Page 2 of 4 1 2 3 4
Top