റൂമിലേയ്ക്ക് വന്നാൽ ശരിക്കുള്ള ഞാൻ ആരാണെന്ന് കാട്ടിത്തരാം..!! കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണം
September 20, 2019 5:46 pm
കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോക്കെതിരെ ഇടത് വിദ്യാർത്ഥി സംഘടനകൾ നടത്തിയ പ്രതിഷേധം അതിര് വിട്ടതിന് കാരണം മന്ത്രി തന്നെയാണെന്ന് വിദ്യാർത്ഥികൾ. ജാദവ്പൂർ,,,



