മണിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ ഞങ്ങള്‍ നാല്‍പത് പേര്‍ തീ തിന്നു കൊണ്ടിരിക്കുകയാണ്; സിനിമയില്‍ നിരവധി അവസരങ്ങള്‍ നഷ്ടപ്പെട്ടു; ജാഫര്‍ ഇടുക്കി
തൃശൂര്‍: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതോടെ സിനിമയില്‍ നിരവധി അവസരങ്ങളാണ് തനിക്ക് നഷ്ടപ്പെട്ടതെന്ന് നടന്‍ ജാഫര്‍ ഇടുക്കി.,,,






