റേറ്റിംഗ് കൂട്ടാന്‍ അടുത്ത വഴി: കനകദുര്‍ഗയുടെ ഇരുമുടിക്കെട്ടിലും സാനിട്ടറി നാപ്കിനെന്ന് ജനം ടിവി
January 18, 2019 10:56 am
തിരുവനന്തപുരം: റേറ്റിംഗില്‍ ഒന്നു താഴേക്ക് പോയപ്പോള്‍ തിരിച്ചെത്താന്‍ അടവുകളുമായി ജനം ടിവി. മല ചവിട്ടിയ കനകദുര്‍ഗയുടെ ഇരുമുടിക്കെട്ടിലും സാനിട്ടറി പാഡുണ്ടായിരുന്നുവെന്ന്,,,



