ജനതാ കർഫ്യു വാൻ വിജയം’ കൊറോണയ്ക്കെതിരെ ഒന്നിച്ച് രാജ്യം: ആരോഗ്യപ്രവർത്തകർക്ക് കൈകളും പാത്രങ്ങളും കൊട്ടി അഭിനന്ദനം.ഇത് നീണ്ടൊരു പോരാട്ടമാണ്, ആഘോഷിക്കാറായിട്ടില്ലെന്ന് ധൈര്യം പകരുന്ന വാക്കുകളുമായി പ്രധാനമന്ത്രി
March 22, 2020 9:49 pm
ന്യൂഡല്‍ഹി:ജനത കർഫ്യു വാൻ വിജയം .പൊതുജനങ്ങൾ ഒരുദിവസം വീടുകളിൽ ചിലവഴിച്ച് രാജ്യത്തിന് ഐക്യം പ്രഖ്യാപിച്ചു . ആരോഗ്യ പ്രവർത്തകർക്ക് അഭിനന്ദനം,,,



