മോദിയുടെ ജനനം നോസ്ട്രജഡാമസ് പ്രവചിച്ചിരുന്നു; ലോകത്താകെ പ്രശസ്തനാകുന്ന മികച്ച ഒരു നടന്‍ ഇന്ത്യയില്‍ ഉണ്ടാകുമെന്ന് ജിഗ്നേഷ് മേവാനി
January 5, 2018 7:45 am
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ജ്‌ഗ്നേഷ് മേവാനി. മോദിയുടെ ജനനം ലോകം കണ്ട വലിയ പ്രവാചകനായ നോസ്ട്രഡാമസ് പ്രവചിച്ചിരുന്നു എന്നാണ്,,,



