മുതിർന്ന കോൺഗ്രസ് നേതാവ് ‘മണിശങ്കർ അയ്യർ ‘അലവലാതി’.സ്ഥലകാല വിഭ്രമത്തിന് മരുന്ന് വാങ്ങണം, നെല്ലിക്കാത്തളം നല്ലതാകാം.അധിക്ഷേപ പരാമർശവുമായി കെപിസിസി വക്താവ് ജിൻ്റോ ജോൺ
February 16, 2026 3:01 am

കൊച്ചി: പിണറായി വിജയൻ മൂന്നാമതും മുഖ്യമന്ത്രിയാകുമെന്ന പറഞ്ഞ മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർക്കെതിരെ അധിക്ഷേപ പരാമർശവുമായി കെപിസിസി വക്താവ്,,,

Top