നൂറ് കണക്കിന് പ്രവാസികളുടെ മൃതദേഹങ്ങൾ കെട്ടിക്കിടക്കുന്നു.സമ്പന്നർ മരിച്ചാൽ മാത്രമെ വാർത്താ പ്രാധാന്യം കിട്ടു,സാധാരണക്കാരന് പണവും പ്രശസ്തിയും ഇല്ല:അഷ്റഫ് താമരശ്ശേരി.
May 1, 2020 4:01 pm
ഗൾഫ് :നൂറ് കണക്കിന് .പ്രവാസികളുടെ മൃതദേഹങ്ങൾ ഗൾഫിൽ വിവിധ സ്ഥലത്ത് കെട്ടിക്കിടക്കുകയാണ്.അവരുടെ മൃതശരീരം നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയുന്നില്ല .എന്നാൽ സമ്പന്നർക്കായി,,,



