കൊളീജിയം ജസ്റ്റിസ് ജോസഫിനൊപ്പം മറ്റു പേരുകളും ശുപാർശ ചെയ്യും. കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി
May 11, 2018 6:55 pm
ന്യൂഡൽഹി: ജസ്റ്റീസ് കെ. എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കണമെന്നു വീണ്ടും ശുപാർശ ചെയ്യുന്നതു പരിഗണിക്കാൻ ചേർന്ന സുപ്രീം കോടതി കൊളീജിയം,,,



