ഹിന്ദു സമൂഹം ഒന്നടങ്കം രംഗത്തിറങ്ങിയാൽ പിണറായിക്കും കൂട്ടർക്കും രക്ഷയുണ്ടാകില്ല, മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ശശികല
November 13, 2018 1:10 am
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം,,,



