ജ്യോതിരാദിത്യ സിന്ധ്യ കരുത്തനാകുന്നു .മധ്യപ്രദേശില്‍ യുപി ഫോര്‍മുലയിൽ 2 ഉപമുഖ്യമന്ത്രിമാര്‍.രണ്ടുപേരും സിന്ധ്യ പറയുന്നവർ.കോൺഗ്രസ് വിയർക്കുന്നു.
March 22, 2020 9:10 pm
ന്യുഡൽഹി :ഇന്ത്യയിൽ സോണിയ നേതൃത്വം കൊടുക്കുന്ന കോൺഗ്രസിന് കർണാടകയ്ക്കു പിന്നാലെ മധ്യപ്രദേശിലും ഭരണം നഷ്ടമായതോടെ രാജ്യത്ത് കോൺഗ്രസിന്റെ ഭരണപ്രാതിനിധ്യം വീണ്ടും,,,
മധ്യപ്രദേശില്‍ കമൽനാഥ് സർക്കാർ വീഴും ! 22 എം എൽ മാർ ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം.കോൺഗ്രസിന് മധ്യപ്രദേശും കൈവിടുന്നതോടെ കോൺഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് ബിജെപി.
March 15, 2020 5:22 pm
ഭോപ്പാല്‍: മധ്യപ്രദേശിൽ കമൽനാഥ് സർക്കാർ വീഴും. 22 എം എൽ മാർ ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം ഉറച്ചുനിൽക്കയാണ് .വിശ്വാസ വോട്ടെടുപ്പ് നടത്താന്‍,,,
ജ്യോതിരാദിത്യ സിന്ധ്യയ്‌ക്ക് ബി.ജെ.പി രാജ്യസഭാ ടിക്കറ്റും കേന്ദ്രമന്ത്രി സ്ഥാനവും.വികാരാധീനനായി രാഹുൽ”. 99 എം.എൽ.എമാരെ റിസോർട്ടിലേക്ക് മാറ്റി കോൺഗ്രസ്
March 12, 2020 5:19 am
ന്യൂഡൽഹി: ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിലേക്ക് ജ്യോതിരാദിത്യ സിന്ധ്യ അടക്കം 9 സ്ഥാനാർത്ഥികളെ ബി.ജെ.പി പ്രഖ്യാപിച്ചു.ജ്യോതിരാദിത്യ സിന്ധ്യയുടെ പാർട്ടി പ്രവേശനത്തിന് പിന്നാലെ,,,
പവർലെസായ സോണിയ കമൽനാഥിന് മുന്നിൽ പൊട്ടിത്തെറിച്ചു.മൈൻഡ് ചെയ്യാത്ത കമൽനാഥ് . മധ്യപ്രദേശില്‍ വില്ലന്‍ ജ്യോതിരാദിത്യ സിന്ധ്യ.വഷളാക്കിയത് വേണുഗോപാൽ .
March 10, 2020 4:25 am
ഭോപ്പാല്‍: മധ്യപ്രദേശിലെ സംഭവവികാസങ്ങളില്‍ കമല്‍നാഥുമായി സോണിയ വാക്കേറ്റം തന്നെ ഉണ്ടായെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നുണ്ട്. മധ്യപ്രദേശിലെ പ്രശ്‌നങ്ങള്‍ കമല്‍നാഥ്,,,
പത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിടുന്നു.. കമൽനാഥ് സർക്കാരിന് ഭീഷണിയായി എട്ട് എം.എൽ.എമാർ പഞ്ചനക്ഷത്ര ഹോട്ടലിൽ
March 4, 2020 1:37 pm
ന്യൂഡൽഹി: മധ്യപ്രദേശ് സര്‍ക്കാര്‍ പ്രതിസന്ധിയിലേക്ക്. പത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതായാണ് സൂചന. ഈ മാസം അവസാനം രാജ്യസഭ,,,
കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് 23-35 കോടി!മധ്യപ്രദേശിലും’ഓപ്പറേഷന്‍ ലോട്ടസ് പുറത്തെടുത്ത് ബിജെപി.കോൺഗ്രസ് ഭയപ്പാടിൽ
March 3, 2020 5:45 am
ഭോപ്പാല്‍: കര്‍ണാടകത്തില്‍ പരീക്ഷിച്ച് വിജയിച്ച ‘ഓപ്പറേഷന്‍ ലോട്ടസ്’ ബിജെപി മറ്റ് സംസ്ഥാനങ്ങളിലേക്കും പയറ്റാനൊരുങ്ങുന്നു .കർണാടകയിലെ ബിജെപിയുടെ ‘ഓപ്പറേഷൻ ലോട്ടസിന്’ സമാനമായി,,,
മധ്യപ്രദേശില്‍ കമല്‍നാഥിന്റെ കസേര തെറിക്കും!! കൗണ്ടര്‍ അറ്റാക്കിനൊരുങ്ങി ബിജെപി.ആദ്യ തിരിച്ചടി ഉപതിരഞ്ഞെടുപ്പില്‍!!
July 30, 2019 12:16 pm
ഭോപ്പാല്‍: കോൺഗ്രസിനും സഖ്യകക്ഷികൾക്കും കനത്ത തിരിച്ചടി നൽകിക്കൊണ്ട് മഹാരാഷ്ട്രയില്‍ പ്രതിപക്ഷ കക്ഷികളില്‍ നിന്ന് ബി.ജെ.പിയിലേക്കും സഖ്യകക്ഷികളിലേക്കുമുള്ള ഒഴുക്ക് തുടരുന്നതിനിടെ കർണാടകത്തിന്,,,
മധ്യപ്രദേശിലെ കോണ്‍ഗ്രസിനെ മറിച്ചിടാന്‍ ബി.ജെ.പി എം.എല്‍.എ 100 കോടി വാഗ്ദാനം ചെയ്തു: വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്
January 9, 2019 10:58 am
ഡല്‍ഹി: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് എം.എല്‍.എയ്ക്ക് ബിജെപി എംഎല്‍എ 100 കോടി വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തല്‍. മുതിര്‍ന്ന,,,
മധ്യപ്രദേശില്‍ വീണ്ടും ബിജെപിക്ക് നില തെറ്റുന്നു; നാല് എം.എല്‍.എമാര്‍ കോണ്‍ഗ്രസിലേക്ക്
December 19, 2018 2:07 pm
ഡല്‍ഹി: മധ്യപ്രദേശില്‍ ഏറ്റ കനത്ത തോല്‍വിക്ക് പിന്നാലെ ബിജെപിക്ക് അടുത്ത തിരിച്ചടി. ബിജെപിയുടെ നാല് എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക് ചേരുന്നു എന്ന്,,,