കറാച്ചിയിൽ സ്ഫോടനം: 12 മരണം; നിരവധി പേർക്ക് പരിക്ക്
December 18, 2021 6:10 pm
സിന്ധ്: കറാച്ചിയിലെ ഷെർഷ മേഖലയിൽ സ്ഫോടനം. 12 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. സംഭവം ഭീകരാക്രമണമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.,,,



