പ്രണയാര്‍ദ്ര നിമിഷങ്ങള്‍ക്കൊടുവില്‍ കരണ്‍ സിംഗ് ബിപാഷയുടെ കഴുത്തില്‍ മിന്നുക്കെട്ടി
May 1, 2016 10:01 am
പ്രണയത്തിനൊടുവില്‍ നടന്‍ കരണ്‍ സിംഗ് ഗ്രോവര്‍ നടി ബിപാഷ ബസുവിന്റെ കഴുത്തില്‍ മിന്നുചാര്‍ത്തി. വലിയ ആഘോഷങ്ങളൊന്നുമില്ലാത്ത ചടങ്ങ് മുംബൈയിലായിരുന്നു നടന്നത്.,,,



