കലകളുടെ പ്രഭാപൂരം വിതറുന്ന കലാമാമാങ്കം…സ്വിറ്റ്‌സർലണ്ടിൽ അന്താരാഷ്ട്ര യുവജനോൽസം ജൂൺ 8 ,9 തീയ്യതികളിൽ
May 20, 2019 2:51 pm

സൂറിക്ക്. സ്വിറ്റ്‌സർലണ്ടിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കേളി ഒരുക്കുന്ന പതിനാറാമത് അന്താരാഷ്ട്ര കലാമേളയുടെ രജിസ്‌ട്രേഷൻ പൂർത്തീകരിച്ചു. നേരത്തെ നിശ്ചയിച്ചപ്രകാരം മെയ്,,,

Top