മാണി കോൺഗ്രസിന്റെ സ്റ്റിയറിങ് ഇടത്തോട്ട് തന്നെ; എല്‍ഡിഎഫില്‍ ഉറച്ച് കേരള കോണ്‍ഗ്രസ് എം. 13 സീറ്റ് ആവശ്യപ്പെടും.മധ്യമേഖല ജാഥ നയിക്കുമെന്നും ജോസ് കെ മാണി.കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫില്‍ തുടരും
January 16, 2026 11:44 pm
കോട്ടയം: ഇടതു മുന്നണി വിടില്ലായെന്ന് ജോണെ കെ മാണിയും കേരള കോണ്‍ഗ്രസ് (എം). ഇടതുപക്ഷ മുന്നണിക്ക് ഒപ്പം ഉറച്ചുനില്‍ക്കുമെന്നും പാര്‍ട്ടി,,,


