പത്തനംതിട്ടയില്‍ ഭൂചലനം; വീടുകളുടെ ഭിത്തികള്‍ വിണ്ടുകീറി
September 12, 2018 12:10 pm

പത്തനംതിട്ട: അടൂര്‍ മേഖലയില്‍ രാവിലെ പത്തരയോടെ ചെറിയ തോതില്‍ ഭൂചലനം. പല ഭാഗത്തെയും വീടുകളുടെ ഭിത്തികള്‍ വിണ്ടുകീറിയിട്ടുണ്ട്. പള്ളിക്കല്‍ പഞ്ചായത്തിലെ,,,

Top