സില്‍വര്‍ലൈന്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യും, വിശദമായ ചര്‍ച്ചയ്ക്ക് തയാറെന്ന് മുഖ്യമന്ത്രി
March 14, 2022 12:02 pm
സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഭ നിര്‍ത്തിവച്ച് ചര്‍ച്ചയ്ക്ക് തയാറാണെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. ഇതേതുടര്‍ന്ന്,,,




