കേരളത്തിന് സൗജന്യ അരിയില്ല; കേന്ദ്രം നല്‍കിയ 89.540 മെട്രിക് ടണ്‍ അരിയ്ക്ക് നല്‍കേണ്ടത് 233 കോടി രൂപ; പണം നല്‍കിയില്ലെങ്കില്‍ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും കുറയ്ക്കും
August 21, 2018 3:59 pm

ന്യൂഡല്‍ഹി: പ്രളയ ദുരിതത്തിനിടയിലും കേരളത്തിന് സൗജന്യ അരിയില്ല. 233 കോടി രൂപ കേന്ദ്രത്തിന് അരിയുടെ വിലയായി നല്‍കേണ്ടി വരും. 89.,,,

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മദ്ധ്യപ്രദേശ് പൊലീസ് 1.31 കോടി നല്‍കും
August 21, 2018 1:44 pm

ഭോപ്പാല്‍: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരള ജനതയ്ക്കായി മദ്ധ്യപ്രദേശ് പൊലീസ് 1.31 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക്  നല്‍കും. ഇതൂകൂടാതെ മദ്ധ്യപ്രദേശ്,,,

 പ്രളയക്കെടുതി: യു.എ.ഇ 700 കോടി നൽകും  
August 21, 2018 11:33 am

തിരുവനന്തപുരം: പ്രളയക്കെടുതി ചർച്ച ചെയ്യാൻ ആഗസ്റ്റ് 30ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കും. ഇതു സംബന്ധിച്ച് ഗവർണറോട് ശിപാർശ ചെയ്യാൻ,,,

ഓരോ നിമിഷവും വിലയേറിയത്; ഓൺലൈൻ വഴി മിനുട്ടിൽ 10 ലക്ഷം
August 21, 2018 11:20 am

തിരുവനന്തപുരം: മഹാപ്രളയത്തെ അതിജീവിക്കുന്ന കേരളത്തിന് കരുത്തായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായപ്രവാഹം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഓൺലൈൻ വഴി ഇപ്പോൾ ലഭിക്കുന്ന സംഭാവന,,,

കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ ആശ്വാസിപ്പിക്കാന്‍ ബഹ്റൈന്‍ യുവതിയും
August 21, 2018 8:28 am

കണ്ണൂര്‍ :പ്രളയ ദുരിതത്തില്‍ മുങ്ങിതാഴ്ന്ന കേരളീയര്‍ക്ക് കൈത്താങ്ങുമായി ബഹ്‌റൈന്‍ സ്വദേശിയും. ഫാത്തിമ അല്‍ മന്‍സൂരിയെന്ന ബഹ്‌റൈന്‍ സ്വദേശിനിയാണ് കൊട്ടിയൂര്‍ അമ്പായത്തോടിലെ,,,

തയ്യൽ മെഷീനുകളുമായി അവർ ക്യാമ്പിലെത്തി; കുടിയിറക്കപ്പെട്ടവർക്ക് ഉടുപ്പ് തുന്നാൻ
August 20, 2018 3:53 pm

ആലപ്പുഴ: മഴയും പ്രളയവും ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചവർക്ക് ആശ്വാസത്തിന്‍റെ ഉടുപ്പുതുന്നി മൂന്നുപേർ. മായിത്തറ സെന്റ് മൈക്കിൾസ് കോളജിലെ ക്യാമ്പിലേക്കാണ് തയ്യൽ,,,

കോടീശ്വരനായ പേടിഎം മുതലാളി കേരളത്തിന് നല്‍കിയത് 10000 രൂപ; ട്വിറ്ററില്‍ കടുത്ത പരിഹാസത്തിന് വിധേയനായി വിജയ് ശേഖര്‍
August 20, 2018 3:15 pm

മുംബൈ: ലോകമെമ്പാടുമുള്ള നല്ല മനുഷ്യരും വ്യവസായികളും രാജ്യങ്ങളും പ്രളയത്തില്‍ അകപ്പെട്ട കേരളത്തെ സഹായിക്കാന്‍ ധനസഹായവുമായി രംഗതെത്തുമ്പോള്‍ പേടിഎം സ്ഥാപകനായ വിജയ്,,,

അണ്ണാ ഡി.എം.കെയുടെ എല്ലാ എം.എല്‍.മാരുടെയും എം.പിമാരുടെയും ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്
August 20, 2018 2:23 pm

അയല്‍സംസ്ഥാനമായ കേരളം പ്രളയദുരിതത്തില്‍ അകപ്പെടുമ്പോള്‍ നോക്കിയിരിക്കാനല്ല തമിഴ്‌നാട് തയ്യാറായത്.മഴക്കെടുതിയുടെ ആദ്യ നാളുകളില്‍ തന്നെ തമിഴ്‌നാട് സര്‍ക്കാര്‍ അഞ്ച് കോടി രൂപ,,,

കുടുംബസ്വത്തായി ലഭിച്ച ഒരേക്കര്‍ സ്ഥലം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കാന്‍ താല്‍പര്യമറിയിച്ച് സ്വാഹ
August 20, 2018 2:15 pm

കണ്ണൂര്‍: പ്രളയക്കെടുതിയില്‍ കേരളത്തിനു സഹായമായി അനേകായിരം ആളുകളാണ് സഹായവുമായി വരുന്നത്. അണ്ണാന്‍ കുഞ്ഞിനു തന്നാലായതുപോലെ തങ്ങളാല്‍ കഴിയുന്ന സഹായവുമായി കുട്ടികളും,,,

സ്വന്തം സഹോദരങ്ങളെ രക്ഷിച്ചതിന് ഞങ്ങള്‍ക്ക് പണം വേണ്ട സാര്‍; താരമായി മത്സ്യത്തൊഴിലാളി
August 20, 2018 1:42 pm

കൊച്ചി: കേരളത്തിന്റെ സൈന്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രശംസ നേടിയ മത്സ്യബന്ധന തൊഴിലാളി സഹോദരങ്ങള്‍. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഇന്ത്യന്‍ സൈന്യത്തേക്കാള്‍ കൂടുതല്‍,,,

തൊഴില്‍ നഷ്ടം; ഇതര സംസ്ഥാന തൊഴിലാളികള്‍ മടങ്ങുന്നു
August 20, 2018 1:24 pm

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി കേരളം വിടുന്നു. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ജോലി ചെയ്തിരുന്നവരാണ് സ്വന്തം ഗ്രാമങ്ങളിലേക്ക്,,,

വെള്ളക്കെട്ട് താഴ്ന്നപ്പോൾ സെമിത്തേരി വോൾട്ട് തകർന്ന് മൃതദേഹാവശിഷ്ടങ്ങൾ പുറത്ത്
August 20, 2018 11:28 am

പത്തനംതിട്ട ∙ നഗരത്തിനു സമീപമുള്ള വെള്ളക്കെട്ട് താഴ്ന്നപ്പോൾ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നെന്ന വാർത്ത പരിഭ്രാന്തി പരത്തി. കോഓപ്പറേറ്റീവ് കോളജിനു സമീപം,,,

Page 5 of 11 1 3 4 5 6 7 11
Top