ശബരിമല സംഘര്‍ഷം: നരേന്ദ്രമോദി കേരള സന്ദര്‍ശനം മാറ്റിവച്ചു; സ്ഥിതിഗതികള്‍ വഷളാക്കാന്‍ ആഗ്രഹിക്കുന്നില്ല
January 5, 2019 10:33 am
ന്യൂഡല്‍ഹി: ശബരിമല സംഘര്‍ഷത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ കേരളത്തിലേക്കുള്ള യാത്ര മാറ്റിവച്ചു. ശബരിമലയില്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഹര്‍ത്താലില്‍ നടന്ന സംഘര്‍ഷാവസ്ഥ,,,



