കവളപ്പാറ ഉരുൾപൊട്ടൽ; മുന്നറിയിപ്പ് അവഗണിച്ചത് വന്‍ ദുരന്തത്തിന് കാരണം
August 10, 2019 3:12 pm

രക്ഷാപ്രവർത്തകരുടെ നിർദേശങ്ങളും സർക്കാർ നൽകുന്ന മുന്നറിയിപ്പുകളും പാലിക്കാത്തതു ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നതായുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം ഗൗരവമുള്ളതാണ്… മലപ്പുറം പോത്തുകല്ലിനടുത്തുള്ള കവളപ്പാറയിൽ,,,

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നാളെ സര്‍വ്വീസ് പുനരാരംഭിക്കും
August 10, 2019 12:49 pm

കൊച്ചി നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിലെ സര്‍വീസ് നാളെ പുനരാരംഭിക്കും. റണ്‍വേ പൂര്‍ണമായും സുരക്ഷിതമാണെന്നു സിയാല്‍ ഡയറക്ടര്‍ അറിയിച്ചു. ഇവിടെ കുടുങ്ങിയിരുന്ന,,,

സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ പെ​യ്യും
August 10, 2019 11:54 am

സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച​യും ചൊ​വ്വാ​ഴ്ച​യും 24 മ​ണി​ക്കൂ​റി​ൽ 12 മു​ത​ൽ 20 സെ​ന്‍റീ​മീ​റ്റ​ർ ​വ​രെ​ ക​ന​ത്ത മ​ഴ പെ​യ്യും. ഞാ​യ​റാ​ഴ്ച​യും ചൊ​വ്വാ​ഴ്ച​യും,,,

മഴ; തലസ്ഥാനത്ത് വീടുകൾക്ക് കനത്ത നാശനഷ്ടം
August 10, 2019 11:51 am

ശക്തമായ കാറ്റിലും മഴയിലും തിരുവനന്തപുരം ജില്ലയിൽ വീടുകൾക്ക് നാശനഷ്ടം. നാലു വീടുകൾ പൂർണമായും 50 വീടുകൾ ഭാഗികമായും തകർന്നു. മഴക്കെടുതി,,,

മൈക്ക് വെച്ച് വിളിച്ച് പറഞ്ഞിട്ടും ആളുകള്‍ മാറുന്നില്ല: ഇ പി ജയരാജന്‍
August 10, 2019 10:31 am

മൈക്ക് വെച്ച് വിളിച്ച് പറഞ്ഞിട്ടും ചിലയിടങ്ങളില്‍ ആളുകള്‍ വീടുകളില്‍ നിന്ന് മാറുന്നില്ലെന്ന് മന്ത്രി ഇ.പി ജയരാജന്‍. വീടിനോടുള്ള വൈകാരിക ബന്ധം,,,

വടക്കന്‍ ജില്ലകളില്‍ മഴ ശക്തമായി തുടരുന്നു; ഏഴ് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
August 10, 2019 10:16 am

സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ മഴ ശക്തമായി തുടരുകയാണ്. മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ പോത്തുകല്ല് ഭൂദാനം മുത്തപ്പന്‍മല ഉരുള്‍പൊട്ടലില്‍ തകര്‍ന്നു പോയിട്ടുണ്ട്.,,,

മഴക്കെടുതി; ആരോഗ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു
August 9, 2019 4:10 pm

കനത്ത മഴയും ഉരുള്‍പ്പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ്,,,

കനത്തമഴ; മുഖ്യമന്ത്രിയുടെ പ്രത്യേക വാര്‍ത്താസമ്മേളനം; സംസ്ഥാനത്ത് 315 ദുരിതാശ്വാസ ക്യാമ്പുകള്‍; അടുത്ത 24 മണിക്കൂറില്‍ അതിശക്തമായ മഴയെന്നും നിരീക്ഷണം
August 9, 2019 4:06 pm

സംസ്ഥാനത്ത് മൂന്നു ദിവസമായി കനത്ത മഴ പെയ്യുകയാണ്. ആഗസ്റ്റ് 7, 8, 9 തീയതികളിലായി 22 ആളുകള്‍ മരണപ്പെട്ടതായി കളക്ടര്‍മാര്‍,,,

മഴക്കെടുതി; നിലമ്പൂരില്‍ വീണ്ടും ഉരുള്‍പൊട്ടല്‍; ഒന്‍പത് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
August 9, 2019 2:58 pm

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുന്നു. പ്രധാന പട്ടണങ്ങളിലെല്ലാം വെള്ളം കയറി. കേരളത്തില്‍ ഒന്‍പതു ജില്ലകളിൽ‌ റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.,,,

കലിതുള്ളി കാലവര്‍ഷം; പുഴകള്‍ കരകവിഞ്ഞു; ഷട്ടറുകള്‍ തുറന്നു; ഏഴ് ജില്ലകൾ പ്രളയഭീഷണിയിൽ
August 9, 2019 1:05 pm

കനത്ത മഴയെത്തുടർന്ന് നദികളിൽ ജലനിരപ്പ് ഉയർന്നതോടെ സംസ്ഥാനത്തെ ഏഴ് ജില്ലകൾ വെള്ളപ്പൊക്ക ഭീഷണിയിൽ. വിവിധ ജില്ലകളിലായി ഭൂരിഭാഗം സ്ഥലങ്ങളും വെള്ളത്തിനടിയിലായി.,,,

കേരളത്തിൽ ബിജെപി വലയുന്നു..!! അംഗത്വമെടുക്കാന്‍ നിലവിലുള്ളവരും തയ്യാറായില്ല; വീടുകയറാന്‍ പ്രവര്‍ത്തകരെ കിട്ടാനില്ല
July 31, 2019 3:47 pm

കേരളത്തില്‍ ബിജെപി കനത്ത തിരിച്ചടി നേരിടുന്നു. മെമ്പര്‍ഷിപ്പ് കാമ്പയിനുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങളാണ് ബിജെപിയുടെ കേരളത്തിലെ പരിതാപകരമായ അവസ്ഥ തുറന്നുകാട്ടുന്നത്.,,,

പോലീസുകാര്‍ ആര്‍എസ്എസിന്റെ ഒറ്റുകാരായി; രൂക്ഷ വിമര്‍ശനവുമായി പിണറായി വിജയന്‍
July 16, 2019 6:31 pm

പോലീസുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല പ്രശ്‌നത്തില്‍ പോലീസുകാര്‍ ആര്‍എസ്എസുകാര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.,,,

Page 17 of 36 1 15 16 17 18 19 36
Top