ഇതുമാത്രം വാവച്ചന് എന്നോട് പറഞ്ഞില്ല: ആ രാത്രി ഭക്ഷണം കഴിക്കാതെ ഉറങ്ങാതെ അവള് കാത്തിരുന്നു, എന്നിട്ടും..കണ്ണീര് വറ്റി കെവിന്റെ അമ്മ
May 29, 2018 12:04 pm
കോട്ടയം: മൂന്നു വര്‍ഷമായി നീനുവുമായി ബന്ധം ഉണ്ടായിരുന്നുവെങ്കിലും എല്ലാം പങ്കുവെയ്ക്കുന്ന അമ്മ മേരിയോട് വാവച്ചന് ഇതുമാത്രം പറഞ്ഞില്ല. വീട്ടില്‍ അറിയിക്കാതെയാണ്,,,



