സിനിമ-നാടക നടി കെ.ജി. ദേവകി അമ്മ അന്തരിച്ചു; അമ്മൂമ്മ വേഷങ്ങളിലൂടെ സക്രീനില്‍ നിറഞ്ഞു; വിടപറഞ്ഞത് മലയാളികള്‍ക്ക് സുപരിചിത ശബ്ദം
December 28, 2018 11:17 am
തിരുവനന്തപുരം: നാടകനടിയും സിനിമാ താരവുമായിരുന്ന കെ ജി ദേവകി അമ്മ വിടപറഞ്ഞു. 97 വയസായിരുന്നു. മാസങ്ങളായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍,,,


