ആറു വയസുകാരിയുടെ കൊലപാതകം ഏറ്റെടുക്കാനെത്തിയത് 59 ആളുകള്‍; 600 കൊലക്കുറ്റങ്ങള്‍ ഏറ്റെടുത്ത നിരപരാധിക്ക് ഒടുവില്‍ വധശിക്ഷ
അമേരിക്കയില്‍ ആറു വയസ്സുകാരിയുടെ കൊലപാതകം ഏറ്റെടുക്കാന്‍ 59 പേരാണ് രംഗത്തെത്തിയത്. 600 കൊലക്കുറ്റം ഏറ്റെടുത്ത നിരപരാധി ഒടുവില്‍ വധശിക്ഷ ഏറ്റു,,,






