പൊലീസുകാർക്കു നേർക്കുള്ള കിറ്റക്സ് അന്യ സംസ്ഥാന തൊഴിലാളികളുടെ ആക്രമണം: അന്വേഷിണത്തിന് പ്രത്യേക സംഘം
December 26, 2021 2:07 pm
കൊച്ചി: ക്രിസ്തുമസ് ആഘോഷത്തിനിടെ കിറ്റക്സിലെ ജീവനക്കാരായ അതിഥി തൊഴിലാളികൾ പൊലീസുകാർക്കു നേർ നടത്തിയ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു.,,,


