കോടതിയിൽ കടുത്ത വിമർശനം ;കെഎം ബഷീറിൻ്റെ കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ ഹാജരായി
August 16, 2024 12:06 pm

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിന്റെ കൊലപാതകത്തിൽ പ്രതി ശ്രീറാം വെങ്കിട്ടരാമനെതിരെ കടുത്ത വിമർശനം.കുറ്റപത്രം വായിച്ച് കേൾക്കാൻ കോടതിയിൽ നേരിട്ട്,,,

കെഎം ബഷീറിന്റെ മരണം; നരഹത്യക്കുറ്റം നിലനില്‍ക്കില്ല; ഹൈക്കോടതി വിധിക്കെതിരെ ശ്രീരാം വെങ്കിട്ടരാമന്‍ സുപ്രീം കോടതിയില്‍
July 17, 2023 10:33 am

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ സുപ്രീം കോടതിയില്‍. നരഹത്യക്കുറ്റം നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ്,,,

കെ എം ബഷീറിനെ വാഹനമിടിച്ച് കൊന്നതല്ല !.പ്രതികളെ കൊലക്കുറ്റത്തില്‍ നിന്നും ഒഴിവാക്കി. ഇനി വെറും വാഹന അപകട കേസായി മാത്രം വിചാരണ
October 19, 2022 12:12 pm

തിരുവനന്തപുരം:മാധ്യമപ്രവര്‍ത്തകന്‍ സിറാജ് തിരുവനന്തപുരം യൂനിറ്റ് മേധാവി കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസില്‍ നരഹത്യവകുപ്പ് ഒഴിവാക്കി. കെ എം ബഷീറിനെ കാറിടിച്ച്,,,

കെ എം ബഷീറിനെ കാറിടിച്ച് കൊന്ന സംഭവം പ്രതികള്‍ക്ക് സി സി ടി വി ദൃശ്യങ്ങള്‍ നല്‍കാന്‍ കോടതി അനുമതി. 15ന് സൈബര്‍ സെല്‍ ഡിവൈ. എസ് പി ഹാജരാകണം.പ്രദര്‍ശിപ്പിച്ചാല്‍ ഹാഷ്‌വാല്യൂ മാറില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്
February 3, 2021 3:27 am

സ്വന്തം ലേഖകന്‍ തിരുവനന്തപുരം :സിറാജ് തിരുവനന്തപുരം യൂനിറ്റ്ചീഫ് കെ എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ദ്യശ്യങ്ങടങ്ങിയ രണ്ട് ഡി,,,

കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തി: തെളിവുകളുടെ പകർപ്പ് പ്രതി ശ്രീറാമിനു നൽകാൻ വിസമ്മതിച്ച് കോടതി
November 13, 2020 12:43 pm

തിരുവനന്തപുരം:മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകളുടെ പകർപ്പ് കൊടുക്കാനാവില്ല എന്ന്,,,

മറവിരോഗമുണ്ടെന്നു സമ്മതിച്ച ശ്രീറാം എങ്ങനെ തിരിച്ചെത്തി?
March 23, 2020 5:09 pm

കോഴിക്കോട്:കെ.എം.ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ വിവാദ കേസിൽ ഒന്നാംപ്രതിയായതിനെ തുടർന്ന് സസ്‌പെൻഷനിലായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുത്തത് വിവാദമാകുന്നു,,,

കെ.എം.ബഷീറിന്റെ മരണം: കുറ്റപത്രം സമർപ്പിച്ചു; ശ്രീറാം വെങ്കിട്ടരാമൻ ഒന്നാം പ്രതി..
February 1, 2020 5:19 pm

തിരുവനന്തപുരം ∙ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​ർ മ​രി​ക്കാ​നി​ട​യാ​യ വാ​ഹ​നാ​പ​ക​ട​ക്കേ​സി​ൽ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ ഐ​എ​എ​സ് ഒ​ന്നാം പ്ര​തി. വെ​ങ്കി​ട്ട​രാ​മ​നെ ഒ​ന്നാം,,,

ശ്രീറാം വെങ്കിട്ടരാമനെ സർവ്വീസിൽ തിരിച്ചെടുക്കാൻ നീക്കം…!! കുറ്റവിമുക്തനാക്കുന്നതിൻ്റെ ആദ്യപടിയെന്ന് ആരോപണം; കുറ്റപത്രം നൽകിയില്ല
January 29, 2020 12:21 pm

മാദ്ധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിൽ സസ്പെൻഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറിയുടെ ശുപാർശ. ശ്രീറാമിനെ കുറ്റവിമുക്തനാക്കുന്നതിൻ്റെ,,,

കെ എം ബഷീറിന്‍റെ മരണം; സീറ്റ് ബെല്‍റ്റില്‍ ശ്രീറാമിന്‍റെ വിരലടയാളം
August 22, 2019 1:30 pm

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ കാര്‍ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനെന്ന് റിപ്പോര്‍ട്ട്. ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ,,,

കെ.എം ബഷീറിന്റെ ഭാര്യയ്ക്ക് ജോലി; പ്രളയത്തില്‍ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ; മന്ത്രിസഭാ യോഗത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍
August 14, 2019 2:56 pm

ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടറാമന്‍ ഓടിച്ചിരുന്ന കാറിടിച്ച് മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ ഭാര്യയ്ക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം.,,,

പിണറായിയുടെ പച്ചക്കള്ളങ്ങള്‍
August 8, 2019 4:11 pm

പിണറായിയുടെ പച്ചക്കള്ളങ്ങള്‍. വേട്ടക്കാളക്ക് പാര്‍ട്ടി കസേരയാണ് നല്ലത്‌ നടിയെ ആക്രമിച്ച കേസ്, ശബരിമല വിഷയം, തോമസ് ചാണ്ടി തുടങ്ങിയ കേസുകളില്‍,,,

Top