മലയാളിക്ക് ചിരിവിരുന്നൊരുക്കിയ നടൻ കൊച്ചു പ്രേമൻ അന്തരിച്ചു
December 3, 2022 4:45 pm

കൊച്ചി: പ്രമുഖ നടൻ കൊച്ചുപ്രേമൻ (കെ.എസ്. പ്രേംകുമാർ– 68) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസമായി,,,

Top