കോടനാട് എസ്റ്റേറ്റ് ശശികലയും സംഘവും ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്; വെളിപ്പെടുത്തലുമായി എസ്റ്റേറ്റ് ഉടമ
ചെന്നൈ: ആയിരത്തിലധികം കോടികള്‍ വിലവരുന്ന ജയലളിതയുടെ കോടനാട് എസ്റ്റേറ്റ് തട്ടിയെടുത്തതാണെന്ന് ഉടമ.എസ്റ്റേറ്റിനെ ചൊല്ലി പുതിയ വിവാദങ്ങള്‍ക്കിടയിലാണ് വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് വംശജന്‍,,,






