രാത്രിയിലും കൊൽക്കത്തയിൽ ഡോക്ടർമാരുടെ പ്രതിഷേധം..വനിതകളുടെ സുരക്ഷയ്ക്കായി മാർഗനിർദ്ദേശങ്ങളുമായി മമത സർക്കാർ.പ്രതിയുടെ നാർക്കോ അനാലിസിസ് നടത്താൻ സിബിഐ
August 18, 2024 4:55 am
കൊൽക്കത്ത: കൊൽക്കത്തയിൽ യുവ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാത്രി വൈകിയും പ്രതിഷേധം. മെഡിക്കൽ വിദ്യാർത്ഥികൾക്കൊപ്പം നഗരത്തിന് അകത്ത്,,,



