ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു, പ്രണയത്തിലായി; വിവാഹാഭ്യാര്‍ത്ഥന നിരസിച്ചതിന് കാമുകിയുടെ അമ്മയെ യുവാവ് കുത്തിക്കൊന്നു
November 14, 2018 11:23 am

കൊല്ലം: ഫേസ്ബുക്കിലൂടെ യുവതിയുമായി അടുപ്പത്തിലാകുകയും പിന്നീട് പ്രണയത്തിലാകുകയും ഒടുവില്‍ വിവാഹാഭ്യാര്‍ത്ഥന നിരസിച്ചപ്പോള്‍ യുവതിയുടെ അമ്മയെ കുത്തിക്കൊല്ലുകയും ചെയ്ത യുവാവ് അറസ്റ്റില്‍.,,,

Top