സര്‍ക്കാരിന്റെ നോട്ടീസ്: ഗൗരി നേഹയുടെ മരണത്തില്‍ പ്രതികളായ അദ്ധ്യാപകരെ ആഘോഷപൂര്‍വ്വം തിരിച്ചെടുത്ത സംഭവത്തില്‍ പ്രിന്‍സിപ്പല്‍ രാജിവച്ചു
February 14, 2018 7:33 am

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യക്ക് കാരണക്കാരായ അദ്ധ്യാപകരെ ആഗോഷപൂര്‍വ്വം സ്‌കൂളില്‍ പ്രവേശിപ്പിച്ച പ്രിന്‍സിപ്പല്‍ രാജിവച്ചു. വിദ്യാര്‍ത്ഥിനിയായ ഗൗരി നേഹയുടെ ആത്മഹത്യയെത്തുടര്‍ന്ന് വിവാദത്തിലായ കൊല്ലം,,,

Top