ആദ്യം കണ്ടെത്തിയത് കത്തിക്കരിഞ്ഞ കാലുകള്‍; ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തി; അരയ്ക്ക് മുകളിലേക്കുള്ള ഭാഗങ്ങള്‍ കണ്ടെത്തി; മനുഷ്യ ശരീരം ഇവിടെ വെച്ച് കത്തിച്ചെന്ന് വ്യക്തമല്ല; മൃതദേഹം തിരിച്ചറിഞ്ഞു
August 13, 2023 2:35 pm
കോഴിക്കോട് : കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പെയിന്റിങ് തൊഴിലാളിയായ രാജീവൻ ആണ് മരിച്ചത്. മൃതദേഹം രാജീവന്റെ,,,



