കെ.ടി ജലീൽ രാജ്യദ്രോഹിയെന്ന് കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷി..തള്ളിപ്പറഞ്ഞ് എം വി ഗോവിന്ദനും..കശ്മീർ യാത്രാ വിവരണത്തിൽ ‘ആസാദ് കശ്മീർ’, ‘ഇന്ത്യൻ അധീന ജമ്മു കശ്മീർ’ എന്നൊക്കെ വിശേഷണം നടത്തിയ വിവാദത്തിൽ ഒറ്റപ്പെട്ട് ജലീൽ
August 13, 2022 2:52 pm
ന്യൂഡൽഹി: കെ.ടി ജലീൽ രാജ്യദ്രോഹിയെന്ന് കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷി..മുൻ മന്ത്രി കെ.ടി. ജലീലിനെതിരെ കേന്ദ്ര മന്ത്രി രൂക്ഷ പ്രതികരണവുമായി,,,


