കുട്ടനാട് സീറ്റിൽ ജോണി നെല്ലൂരിനെ നിർത്താൻ കോൺഗ്രസ് നീക്കം !!കത്തോലിക്കാ സഭ പിന്തുണക്കും.വട്ടിയൂർക്കാവ് ആവർത്തിക്കാൻ ഇടതുപക്ഷം. തർക്കം മുറുക്കി ജോസും ജോസഫും
January 14, 2020 5:25 am
തിരുവനന്തപുരം: കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ കത്തോലിക്കാ സഭയുടെ പിന്തുണയോടെ ജോണി നെല്ലൂരിനെ നിർത്താൻ കോൺഗ്രസ് നീക്കം .കേരളം കോൺഗ്രസുകാർ തമ്മിൽ തല്ലുമ്പോൾ,,,




