നരബലി കേസിലെ പ്രതി ഷാഫി മനുഷ്യമാംസം വിറ്റു.. മറ്റൊരു കൊലപാതകം കൂടി നടത്തിയതായി ഷാഫി പറഞ്ഞെന്ന് ലൈലയുടെ മൊഴി.പീഡനക്കുറ്റം കൂടി ചുമത്തും. പ്രതികളുടെ ശേഷി പരിശോധന നടത്തി
October 18, 2022 5:02 pm
കൊച്ചി: ഇലന്തൂര്‍ നരബലി കേസിലെ പ്രതി ഷാഫി മറ്റൊരു കൊലപാതകം കൂടി നടത്തിയെന്ന് തന്നോട് പറഞ്ഞതായി കൂട്ടുപ്രതിയായ ലൈല. കൃത്യത്തിന്,,,


