പി.വി. അന്‍വര്‍ എം എല്‍ എയുടെ ചട്ടലംഘനം ; രേഖകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം
January 28, 2022 11:52 am
അധിക ഭൂമി കൈവശംവച്ചെന്ന പരാതിയില്‍ രേഖകള്‍ ഹാജരാക്കാന്‍ പിവി അന്‍വര്‍ എംഎല്‍എയ്ക്കും കുടുംബത്തിനും താമരശ്ശേരി ലാന്‍ഡ് ബോര്‍ഡ് കൂടുതല്‍ സമയം,,,


