ജെൻസൻ്റെ മരണം ശ്രുതിയുമായുള്ള വിവാഹ ഒരുക്കങ്ങളിലേക്ക് കടക്കാനിരിക്കെ.കേരളത്തിനാകെ നോവായി മാറി.ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനുമപ്പുറം; ജെൻസന്റെ വിയോഗദുഃഖത്തിൽ മമ്മൂട്ടി.
September 12, 2024 11:59 am
ഓർക്കാപ്പുറത്ത് ഉറ്റവരെ നഷ്ടമായ ശ്രുതിയെ വിട്ട് പ്രതിശ്രുത വരൻ ജെൻസണും വിടവാങ്ങിയ വാർത്തയിലെ വിറങ്ങലിപ്പ് ഇനിയും മാറിയിട്ടില്ല മലയാളിക്ക്. ചൂരൽമല,,,



