ലക്ഷ്മി നായര്‍ വീണ്ടും പ്രിന്‍സിപ്പല്‍ സ്ഥാനത്തേക്ക്..ഭീഷണിപ്പെടുത്തിയാണ് ലക്ഷ്മി നായര്‍ പരാതി പിന്‍വലിപ്പിച്ചു ? ജാതിപ്പേരു വിളിച്ചാക്ഷേപിച്ചെന്ന പരാതി പിന്‍വലിച്ചു;കാനം അറിഞ്ഞാട്ടാണെന്ന് വിദ്യാര്‍ത്ഥി നേതാവ് ..സമരക്കാര്‍ വെട്ടില്‍
May 27, 2017 8:42 pm
തിരുവനന്തപുരം : വിദ്യാര്‍ഥികളുടെ മനസില്‍ ഭീതിയുടെ വിത്തു വിതച്ചു കൊണ്ട് ലക്ഷ്മി നായര്‍ വീണ്ടും ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തേക്ക്.,,,



