ബിജെപിയില്‍ കലഹം തുടങ്ങി!! നേതാക്കള്‍ക്ക് നേരെ രൂക്ഷ വിമര്‍ശനം; അച്ചേ ദിന്‍ സാധകരണക്കാര്‍ക്കല്ലെന്നും ലക്ഷ്മി കാന്ത് ചൗളയുടെ പരിഹാസം
December 27, 2018 9:59 am

ന്യൂഡല്‍ഹി: വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ വലയുകയാണ് ബിജെപി. തോല്‍വിയെ തുടര്‍ന്ന് പാര്‍ട്ടിയില്‍ ആന്തരിക പ്രശ്‌നങ്ങളും ഉടലെടുത്തിരിക്കുകയാണ്.,,,

Top