കോടികളുടെ ക്രിപ്റ്റോ കറന്‍സി ഇടപാട്;കണ്ണൂരില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളെ പുറത്താക്കി
June 15, 2023 11:56 am
കണ്ണൂര്‍: ക്രിപ്റ്റോ കറന്‍സി ഇടപാടുമായി ബന്ധപ്പെട്ട തട്ടിപ്പിനെ തുടര്‍ന്ന് കണ്ണൂരില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളെ പുറത്താക്കി. വിവാദത്തില്‍ കുറ്റാരോപിതരായ,,,


