നടി ലീന പോളും സംശയനിഴലില്‍, മുംബൈയിലുള്ള അധോലോകരാജാവ് രവി പൂജാരിയും നടിയും തമ്മിലെന്ത് ബന്ധം?
December 18, 2018 1:34 am
കൊച്ചി: രവി പൂജാരിയിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്ന് നടി ലീന മരിയ പോൾ പോലീസിന് മൊഴി നൽകി.,,,



