വിവാഹമോചിതയായ യുവതിയെ കുത്തി കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം ശിക്ഷ
June 21, 2023 10:17 am
കൊച്ചി: എറണാകുളം ചെറായി ബീച്ചില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. കോട്ടയം നെടുംകുന്നം സ്വദേശി പ്രശാന്തിനെയാണ് വടക്കന്‍,,,



