കേരളം അവയവ കരിച്ചന്തക്കാരുടെ കേന്ദ്രം;പരാതിപ്പെട്ടപ്പോള്‍ തന്നെ മാനസികരോഗിയാക്കി.. പൊലീസ് വലിയ വീഴ്ച്ച വരുത്തി; ലിഗയുടെ മരണത്തില്‍ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ് ആന്‍ഡ്രു ജോര്‍ദ്ദന്‍
April 22, 2018 1:24 pm
കൊച്ചി:ഭാര്യയുടെ തിരോധാനത്തിന്‍റെ കേസന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് തന്നോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി വിദേശവനിത ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂ ജോര്‍ദ്ദന്‍. ഐറിഷ്,,,




