ലിഗ കണ്ടൽക്കാടിനുള്ളിലേക്ക് പോയത് യുവാവിനൊപ്പം ..യോഗ അധ്യാപകൻ നിരീക്ഷണത്തിൽ കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നു. ലിഗയുടെ ദുരൂഹമരണം ക്രൂരമായ കൊലപാതകം തന്നെയാണെന്ന് നിഗമനം
തിരുവനന്തപുരം: ലിഗയുടെ ദുരൂഹമരണം ക്രൂരമായ കൊലപാതകം തന്നെയാണെന്ന് ഉറപ്പായിരിക്കുന്നു.കൊലപാതകമാണെന്നു വ്യക്‌തമാക്കുന്ന റിപ്പോര്‍ട്ട് ഫോറന്‍സിക് വിഭാഗം പോലീസിനു കൈമാറി. പ്രത്യേകസംഘത്തലവന്‍ തിരുവനന്തപുരം,,,






