ഒരാഴ്ച മൂന്ന് ലിറ്റർ നിരക്കിൽ മദ്യം, സർക്കുലർ പുറത്തിറങ്ങി.സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ നൽകുന്ന രേഖ ഹാജരാക്കണം
March 31, 2020 11:34 pm
തിരുവനന്തപുരം: മദ്യാസക്തിയുള്ളവർക്ക് എക്‌സൈസ് വകുപ്പ് ബെവ്‌കോ ഡിപ്പോകൾ വഴി മദ്യമെത്തിക്കുമെന്നും ഒരാഴ്ച മൂന്ന് ലിറ്റർ നിരക്കിൽ മദ്യം വിതരണം ചെയ്യണമെന്നുമുള്ള,,,



