വിവാഹത്തിനായി മതംമാറി, ഒരുപാട് ത്യാഗം സഹിച്ചു; ഒന്നും അറിയാത്ത പ്രായത്തില്‍ മക്കളെ ഉപേക്ഷിക്കാന്‍ എനിക്ക് കഴിഞ്ഞില്ല: വിവാഹ തകര്‍ച്ചയെക്കുറിച്ച് ലിസി
March 26, 2018 9:14 am
മലയാള സിനിമയുടെ സൂപ്പര്‍നായികയായിരുന്നു ലിസി. സംവിധായകന്‍ പ്രിയദര്‍ശനെ വിവാഹം ചെയ്തതോടെ നടി സിനിമയില്‍ നിന്നും അകന്നു. ഇപ്പോള്‍ തെലുങ്ക് ചിത്രത്തിലൂടെ,,,





